മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
സാൻജോസ് : ഇന്ത്യയിലെ അഞ്ച് ലക്ഷം ഗ്രാമങ്ങളിൽ ചെലവുകുറഞ്ഞ ബ്രോഡ് ബാൻഡ് കണക്ടിവിറ്റി ലഭ്യമാക്കാൻ സഹകരിക്കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് ...
ന്യൂയോർക്ക് : ഇന്ത്യ നിക്ഷേപത്തിന് അനുയോജ്യമായ രാജ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ സന്ദർശനത്തിനിടെ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം ഇന്ത്യ 7.3 ശതമാനം വളർച്ച ...
അബുദാബി : രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉച്ച കഴിഞ്ഞ് യുഎഇ സമയം 2.55 ന് അബുദാബിയിൽ എത്തും. പ്രസിഡൻഷ്യൽ എയർപോർട്ടിൽ വിമാനം ഇറങ്ങുന്ന മോദി ആദ്യം ഷെയ്ഖ് സായിദ് മോസ്ക്ക് സന്ദർശിക്കും. പിന്നീട് ...
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറിൽ സിലിക്കൺവാലി സന്ദർശിക്കും. രണ്ടാം യുഎസ് പര്യടനത്തിന്റെ ഭാഗമായാണ് മോദി സാൻഫ്രാൻസിസ്കോയിൽ എത്തുന്നത്. നെഹ്റുവിന് ശേഷം (1949) സാൻഫ്രാൻസിസ്കോ സന്ദർശിക്കുന്ന ഇന്ത്യൻ ...
കൊച്ചി : പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനും ഫ്രോണ്ടിയർ ലൈഫ്ലൈൻ ഹോസ്പിറ്റൽ ചെയർമാനുമായ ഡോ. കെ എം ചെറിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ന്യൂഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ ആരോഗ്യ-ഗവേഷണ ...
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം ഇസ്രയേൽ സന്ദർശിക്കും. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള പ്രതിരോധ സഹകരണ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. 1950 ൽ ഇസ്രയേൽ രൂപം കൊണ്ട ശേഷം അവിടം സന്ദർശിക്കുന്ന ആദ്യത്തെ ...
ഷാംഗായ് : ഇന്ത്യയിൽ 10 ബില്യൺ ഡോളർ മുതൽമുടക്കാൻ ചൈന. ഇതു സംബന്ധിച്ച 24 കരാറുകൡ ഇന്ത്യയും ചൈനയും ഒപ്പുവച്ചു. റെയിൽവേ, സാങ്കേതിക വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ മുതൽമുടക്കും. ചെന്നൈയിൽ ചൈനീസ് കോൺസുലേറ്റ് തുറക്കും. സിൽക്ക് ...
ഹാനോവർ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാനോവർ മേളയിലെ സീമെൻസ് ബൂത്ത് സന്ദർശിച്ചു. ജർമ്മൻ ചാൻസ്ലർ ആഞ്ചല മെർക്കലും മോദിയോടൊപ്പമുണ്ടായിരുന്നു. സീമെൻസ് എജി പ്രസിഡന്റും സിഇഒയുമായ ജോസ് കെയ്സർ, സീമെൻസ് മാനേജിംഗ് ബോർഡ് അംഗം ...
പാരീസ് : വിമാനനിർമാണക്കമ്പനിയായ എയർബസ് ഇൻഡസ്ട്രീസ് ഇന്ത്യയിൽ ഉത്പാദനകേന്ദ്രം തുറന്നേക്കും. ടൂലോസിലെ എയർബസ് ആസ്ഥാനത്ത് സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടയിലാണ് ഇത്തരമൊരു ...
ന്യൂഡൽഹി : ചൈനീസ് ഇ-കൊമേഴ്സ് ഭീമൻ ആലിബാബയുടെ ചെയർമാൻ ജാക്ക് മാ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ച്ച ഫലപ്രദമെന്ന് ജാക്ക് മാ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയിലെ ചെറുകിട ബിസിനസുകളെ ...