മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
രാജ്യത്തെ കാർവില്പനയിൽ നവംബർ മാസം വൻകുതിപ്പ്. മാരുതിയും ടൊയൊട്ടയും ഉൾപ്പടെയുള്ള കമ്പനികൾ ഇരട്ടയക്ക വളർച്ച രേഖപ്പെടുത്തി. കുറഞ്ഞ ഇന്ധനവിലയും പണപ്പെരുപ്പവും കാർ നിർമാതാക്കളെ തുണച്ചു. മാരുതി സുസുക്കി കഴിഞ്ഞമാസം 100,024 ...
ജെ ഡി പവർ കസ്റ്റമർ സാറ്റിസ്ഫാക്ഷൻ സർവേ 2014 ൽ മാരുതി സുസുക്കി മുന്നിൽ. തുടർച്ചയായി പതിനഞ്ചാം വർഷമാണ് കസ്റ്റമർ സർവീസ് ഇൻഡെക്സിൽ മുന്നിലെത്തുന്നത്. ആയിരം പോയിന്റുകൾ അടിസ്ഥാനമാക്കി നടത്തിയ സർവേയിൽ മാരുതി സുസുക്കി 890 ...
മാരുതി സുസുക്കി കൂടുതൽ ഇന്ധനക്ഷമതയുള്ള പുതുതലമുറ ഓൾട്ടോ കെ-10 വിപണിയിലിറക്കി. ഏറെ ആകർഷകമായ യുവത്വം തുളുമ്പുന്ന രൂപകല്പനയോടെ വിപണിയിലെത്തുന്ന ഓൾട്ടോ കെ10 ലിറ്ററിന് 24.07 കിലോമീറ്റർ വരെ മൈലേജ് ലഭ്യമാകും. നിലവിലുള്ള ...
ഒക്ടോബറിൽ മാരുതി സുസുക്കിയുടെ കയറ്റുമതിയിൽ 24 ശതമാനം ഇടിവ്. ആഭ്യന്തര വില്പന 1.1 ശതമാനം കുറഞ്ഞു. വില്പന മുൻവർഷം ഒക്ടോബറിലെ 1,05,087 കാറുകളിൽ നിന്ന് 1,03,973 കാറുകളായി കുറഞ്ഞു. കയറ്റുമതി 2013 ഒക്ടോബറിലെ 9,025 യൂണിറ്റിൽ നിന്ന് 6,904 ...
മാരുതി സുസുക്കിയുടെ പ്രീമിയം സെഡാൻ സിയാസിന് 6.99 ലക്ഷം മുതൽ 9.80 ലക്ഷം വരെയാണ് ന്യൂഡൽഹിയിലെ എക്സ്ഷോറൂം വില. കെ14വിവിടി 1.4 പെട്രോൾ എൻജിൻ ലിറ്ററിന് 20.73 കിലോമീറ്ററും ഡിഡിഐഎസ്200 1.3 ഡീസൽ എൻജിൻ ലിറ്റിന് 26.21 കിലോമീറ്ററും മൈലേജ് ...
വയറിംഗ് സംബന്ധമായി തകരാറുകൾക്കു സാധ്യതയുണ്ടോയെന്നു പരിശോധിക്കാൻ മാരുതി സുസുക്കി 69,555 കാറുകൾ തിരിച്ചുവിളിക്കും. 2010 മാർച്ച് 8 നും 2013 ഓഗസ്റ്റ് 11 നും മധ്യേ വില്പന നടത്തിയ ഡീസൽ കാറുകളാണ് തിരിച്ചുവിളിക്കുന്നത്. 55,938 ഡിസയർ, 12,486 ...
മാരുതി സുസുക്കി ചീഫ് ഓപറേറ്റിംഗ് ഓഫീസർ (മാർക്കറ്റിംഗ്) ആയിരുന്ന മായങ്ക് പരീഖ് ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് വിഭാഗം മേധാവിയായി നാളെ ചുമതലയേൽക്കും. ഇരുപതു വർഷത്തിലേറെ മാരുതി സുസുക്കിയിൽ സേവനമനുഷ്ഠിച്ച ശേഷം ...
കഴിഞ്ഞ പത്തുവർഷത്തിനിടെ ജപ്പാനിലെ സുസുക്കി മോട്ടോർ കോർപറേഷൻ വില്പന നടത്തിയത് 40 ലക്ഷം സ്വിഫ്റ്റ് കാറുകൾ. ഇതിൽ പകുതിയോളം ഇന്ത്യയിലാണെന്നു മാരുതി സുസുക്കി വെളിപ്പെടുത്തി. 2004 ആണ് ജപ്പാനിൽ സ്വിഫ്റ്റിന്റെ ഉത്പാദനം ...
മാരുതി സുസുക്കിയുടെ പുതിയ മിഡ്സൈസ് സെഡാൻ സിയസിന് മൂന്നു ദിവസത്തിനുള്ളിൽ 3,000 ബുക്കിംഗ് ലഭിച്ചതായി കമ്പനി വെളിപ്പെടുത്തി. ഒക്ടോബർ 10 നാണ് സിയസിന്റെ ഔദ്യോഗികമായ ലോഞ്ചിംഗ് പ്രഖ്യാപിച്ചിട്ടുള്ളത്. സിയസിന്റെ ഡീസൽ വേർഷന് ...
മാരുതി സുസുക്കിയുടെ പുതിയ മിഡ് സൈസ് പ്രീമിയം സെഡാൻ – സിയാസിന്റെ ബുക്കിംഗ് നാളെ മുതൽ ആരംഭിക്കും. പെട്രോൾ, ഡീസൽ മോഡലുകളുള്ള സിയാസ് 21,000 രൂപ നൽകി രാജ്യത്തുടനീളമുള്ള 1370 മാരുതി ഡീലർഷിപ്പുകളിൽ ബുക് ചെയ്യാനാവും. ഒക് ടോബർ ...