മായങ്ക് പരീഖ് ടാറ്റാ നാളെ മോട്ടോഴ്‌സിൽ ചുമതലയേൽക്കും

Posted on: September 30, 2014

Mayank-Pareek-bigമാരുതി സുസുക്കി ചീഫ് ഓപറേറ്റിംഗ് ഓഫീസർ (മാർക്കറ്റിംഗ്) ആയിരുന്ന മായങ്ക് പരീഖ് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് വിഭാഗം മേധാവിയായി നാളെ ചുമതലയേൽക്കും. ഇരുപതു വർഷത്തിലേറെ മാരുതി സുസുക്കിയിൽ സേവനമനുഷ്ഠിച്ച ശേഷം അടുത്തയിടെയാണ് മായങ്ക് പരീഖ് രാജിവച്ചത്.