മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : വിറ്റാര ബ്രെസയ്ക്ക് ഒരു ലക്ഷം ബുക്കിംഗ് ലഭിച്ചതായി മാരുതി സുസുക്കി. വിപണിയിൽ അവതരിപ്പിച്ച് നാല് മാസത്തിനിടയിലാണ് വിറ്റാര ബ്രെസ ഈ നേട്ടം കൈവരിച്ചത്. കോംപാക്ട് എസ് യു വിയായ വിറ്റാര ബ്രെസയ്ക്ക് 6.99 ലക്ഷം രൂപ ...
ന്യൂഡൽഹി : മാരുതി സുസുക്കി 77,000 കാറുകൾ തിരിച്ചുവിളിച്ചു. എയർബാഗിന്റെയും ഫ്യുവൽ ഫിൽറ്ററിന്റെയും തകരാറുകൾ മൂലം പ്രീമിയം ഹാച്ച് ബാക്കായ ബെലേനോയുടെ 75,419 യൂണിറ്റുകളും ഫ്യുവൽ ഫിൽറ്ററിലെ തകരാറുമൂലം കോംപാക് ട് സെഡാനായ ...
ന്യൂഡൽഹി : സുസുക്കി സ്വിഫ്റ്റിന്റെ വില്പന ആഗോളതലത്തിൽ 50 ലക്ഷം പിന്നിട്ടു. 2004 നവംബറിലാണ് സ്വിഫ്റ്റ് ആദ്യമായി വിപണിയിൽ അവതരിപ്പിച്ചത്. ഇന്ത്യയ്ക്ക് പുറമെ ജപ്പാൻ, ഹംഗറി, ചൈന, പാക്കിസ്ഥാൻ, തായ്ലാൻഡ്, മലേഷ്യ, വിയറ്റ്നാം ...
ന്യൂഡൽഹി : മാരുതി സുസുക്കിയുടെ വില്പന മാർച്ചിൽ 16 ശതമാനം വർധിച്ച് 1,29,345 യൂണിറ്റുകളായി. 2015 മാർച്ചിൽ 1,11,555 യൂണിറ്റുകളായിരുന്നു വില്പന. ആഭ്യന്തരവിപണിയിലെ വില്പന 14.6 ശതമാനം (1,03,719) വർധിച്ച് 1,18,895 യൂണിറ്റുകളായി. ആൾട്ടോ, വാഗൺ ആർ മോഡലുകളുടെ ...
കൊച്ചി : മാരുതി സുസുക്കിയുടെ ആദ്യ കോംപാക്ട് എസ് യു വിയായ വിറ്റാര ബ്രെസ കൊച്ചിയിൽ അവതരിപ്പിച്ചു. മാരുതി സുസുക്കിയുടെ ആദ്യകാല ഡീലർമാരായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസിന്റെ കൊച്ചി മാമംഗലം ഷോറൂമിൽ ബ്രെസയുടെ ബുക്കിംഗ് ...
മാരുതി സുസുക്കിയുടെ കോംപാക്ട് എസ് യു വിയായ മാരുതി വിറ്റാര ബ്രെസ വിപണിയിൽ അവതരിപ്പിച്ചു. എൽഡിഐ, വിഡിഐ, ഇസഡ്ഡിഐ വിഭാഗങ്ങൡലായി ആറ് വേരിയന്റുകളുണ്ട്. വിറ്റാര ബ്രെസ എല്ലാ മാരുതി സുസുക്കി ഡീലർഷിപ്പുകളിലും ലഭ്യമാണ്. ട്വിൻ ...
ന്യൂഡൽഹി : മാരുതി സുസുക്കി കാറുകളുടെ വില വർധിപ്പിച്ചു. മോഡൽ അനുസരിച്ച് 1,441 രൂപ മുതൽ 34,494 രൂപ വരെയാണ് വില വർധന. സിയാസ്, എർട്ടിഗ എന്നിവയുടെ വില വർധിപ്പിച്ചിട്ടില്ല. ബജറ്റിൽ കാറുകൾക്ക് സെസ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വില ...
ന്യൂഡൽഹി : മാരുതി ആൾട്ടോയുടെ വില്പന 30 ലക്ഷം പിന്നിട്ടു. ഇന്ത്യൻ വിപണിയിൽ ഈ നേട്ടം കൈവരിച്ച ഏക ബ്രാൻഡാണ് ആൾട്ടോ. വിപണിയിൽ എത്തി 15 വർഷവും ആറുമാസവും കൊണ്ടാണ് ആൾട്ടോ വില്പനയിൽ റെക്കോർഡ് സ്ഥാപിച്ചത്. ഏഴുപതിലേറെ ...
മുംബൈ : മാരുതി സുസുക്കി ബലേനോ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്തു തുടങ്ങി. മുന്ദ്ര തുറമുഖത്തു നിന്ന് 1,800 യൂണിറ്റ് കഴിഞ്ഞയാഴ്ച കയറ്റുമതി ചെയ്തു. മാർച്ച് ഒന്നിന് ആരംഭിക്കുന്ന ജനീവ മോട്ടോർ ഷോയിലും ബലേനോ അവതരിപ്പിക്കും. കഴിഞ്ഞ ...
ന്യൂഡൽഹി : പുതിയ കാറുകൾ വികസിപ്പിക്കാൻ മാരുതി സുസുക്കി ഒരു ബില്യൺ ഡോളറിന്റെ (6,800 കോടി രൂപ) മൂലധന നിക്ഷേപം നടത്തും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 15 പുതിയ വാഹനങ്ങൾ വികസിപ്പിക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. പുതിയ ...