മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തും വിധം പരീക്ഷണങ്ങളിലൂടെ തെളിവുകളിൽ അധിഷ്ഠിതമായ രേഖകളുണ്ടാക്കാൻ ആയുർവേദമേഖലയിലുള്ളവർ തയാറാകണമെന്ന് കെഎസ്ഐഡിസി ചെയർമാൻ ടികെഎ നായർ അഭിപ്രായപ്പെട്ടു. ...
മലപ്പുറം : വനിതാ സംരംഭകർക്ക് പ്രോത്സാഹനവും പിന്തുണയുമായി കെഎസ്ഐഡിസിയുടെ വി മിഷൻ കേരളയ്ക്ക് തുടക്കമായി. മലപ്പുറത്ത് സംഘടിപ്പിച്ച ചടങ്ങിൽ വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. ...
കൊച്ചി : വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കെഎസ്ഐഡിസി ആരംഭിക്കുന്ന വി മിഷൻ കേരള പദ്ധതിക്ക് മെയ് 8 ന് തുടക്കം കുറിക്കും. രാവിലെ 10 ന് മലപ്പുറത്ത് ഹോട്ടൽ സൂര്യ റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ വ്യവസായമന്ത്രി പി.കെ. ...
കൊച്ചി : ആയുർവേദ ചികിത്സാ രീതികൾ സംബന്ധിച്ച് ആധികാരിക രേഖകൾ തയാറാക്കാൻ കെഎസ്ഐഡിസി രംഗത്ത്. പദ്ധതിയുടെ മെന്ററാകാൻ മണിപ്പാൽ സർവകലാശാല നാഷണൽ റിസേർച്ച് പ്രഫസറായ ഡോ. എം.എസ്. വല്യത്താൻ മുന്നോട്ടുവന്നിട്ടുണ്ട്. ...
കൊച്ചി : കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) എക്സിക്യൂട്ടീവ് ഡയറക്ടറായി ബി. ജ്യോതികുമാർ നിയമിതനായി. ട്രാവൻകൂർ ടൈറ്റാനിയം, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് എന്നിവയുടെ മാനേജിംഗ് ഡയറക്ടറായും ...
കെഎസ്ഐഡിസിയുടെ ആദ്യ ബിസിനസ് ഇൻകുബേഷൻ സെന്ററിന് കൊച്ചിയിൽ തുടക്കമായി. കാക്കനാട് കിൻഫ്ര പാർക്കിലെ ബിസിനസ് ഇൻകുബേഷൻ സെന്റർ വ്യവസായ-ഐടി മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ബെന്നി ബഹന്നാൻ എംഎൽഎ, ...
കെഎസ്ഐഡിസി യുവസംരംഭകർക്കായി കൊച്ചി, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിൽ ബിസിനസ് ഇൻകുബേഷൻ സെന്ററുകൾ ആരംഭിക്കുന്നു. കൊച്ചി കാക്കനാട് കിൻഫ്രപാർക്കിലെ ബിസിനസ് ഇൻകുബേഷൻ സെന്റർ വ്യവസായ-ഐടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ...
കെഎസ്ഐഡിസി തിരുവനന്തപുരം തോന്നയ്ക്കലിൽ ആരംഭിക്കുന്ന ലൈഫ് സയൻസ് പാർക്കിന്റെ നിർമാണത്തിന് ആവശ്യമായ ഭൂമികൈമാറി. ഗ്രീൻവർത്ത് ഇൻഫ്രസ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമാണചുമതല. കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറും ...
സ്റ്റാർട്ടപ്പ് സംരംഭം ഐടിയിൽ മാത്രമല്ല, മീൻകറിയിലുമാകാം. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ഒന്നര വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്ന മീൻകറിയാണ് രണ്ടാം വർഷ എംബിഎ വിദ്യാർത്ഥിയായ ജോമോൻ തോമസിന്റെ സവിശേഷമായ ഉത്പന്നം. ...
യുവതലമുറയുടെ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാൻ രാജ്യത്താദ്യമായി ലിവ്, വർക്ക് ആൻഡ് പ്ലേ’ കാമ്പസ് സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അഞ്ചു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കാമ്പസായിരിക്കും ...