മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : അമ്പലമുഗളിലെ പുതിയ പെട്രോകെമിക്കൽ പാർക്ക് യാഥാർഥ്യമാകുന്നതോടെ ഉണ്ടാകുന്ന അവസരങ്ങളുടെ സാധ്യതകൾ വിലയിരുത്തുന്നതിന് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പെറ്റ്കെം നിക്ഷേപക സംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ...
കൊച്ചി : പുതിയ ആശയങ്ങളുമായി കേരളത്തിലേക്കു വരുന്ന ഒരു സംരംഭകനും നിരാശരായി മടങ്ങേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. കെഎസ്ഐഡിസി കൊച്ചിയിൽ സംഘടിപ്പിച്ച യുവ സംരംഭകത്വ ശിൽപ്പശാലയായ യെസ് 3 ഡി 2017 ...
കൊച്ചി : കെഎസ്ഐഡിസി സംഘടിപ്പിക്കുന്ന യെസ് 3ഡി 2017 ഹോട്ടൽ ലെ മെറിഡിയനിൽ ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായ, കായിക, യുവജനകാര്യമന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ...
തിരുവനന്തപുരം : കെഎസ്ഐഡിസിയുടെ നേതൃത്വത്തിൽ ഈ വർഷം 200 പുതിയ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി എ. സി. മൊയ്തീൻ പറഞ്ഞു. ഇതിന്റെ ഭാഗമായി കൊച്ചിയിൽ യുവസംരംഭക സംഗമം (യെസ് 3 ഡി) സംഘടിപ്പിക്കും. 12 ന് ലെ മെറിഡിയനിൽ ...
കൊച്ചി : വ്യവസായ മേഖലയിൽ പശ്ചാത്തല സൗകര്യ വികസനം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമയബന്ധിതമായി വ്യവസായ സംരംഭം തുടങ്ങാൻ സഹായകരമായ നയം രൂപീകരിക്കും. വ്യവസായ മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾ ...
കൊച്ചി : കേരളത്തിലെ സമുദ്രോത്പന്ന സംസ്ക്കരണ മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിന് വഴി തുറക്കുന്ന കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെഎസ്ഐഡിസി) പള്ളിപ്പുറം മെഗാഫുഡ് പാർക്കിന്റെ ശിലാസ്ഥാപനം ജൂൺ 11 ന് വൈകുന്നേരം ...
കൊച്ചി : കെഎസ്ഐഡിസി വനിത സംരംഭകർക്കായി അങ്കമാലിയിൽ സ്ഥാപിച്ച അപ്പാരൽപാർക്കിലേക്കുള്ള അലോട്ട്മെന്റ് തുടങ്ങി. അന്താരാഷ്ട്ര വനിതാ ദിനത്തിൽ കെഎസ്ഐഡിസി ജനറൽ മാനേജർ കെ. ജി. അജിത്കുമാർ ആദ്യ അലോട്ട്മെന്റ് മഹിള അപ്പാരൽസ് ...
കൊച്ചി : കുസാറ്റിനു കീഴിലുള്ള ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് സ്റ്റഡീസുമായി കെഎസ്ഐഡിസി ധാരണാപത്രം ഒപ്പുവച്ചു. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട ബോധവത്ക്കരണവും ...
കൊച്ചി : ലോകബാങ്ക് നിർദ്ദേശപ്രകാരമുള്ള ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സംരംഭങ്ങൾ കേരളത്തിൽ നടപ്പാക്കുന്നതിനുള്ള നോഡൽ ഏജൻസിയായി കെഎസ്ഐഡിസിയെ സർക്കാർ നിയോഗിച്ചു. കേന്ദ്രസർക്കാരിനു കീഴിലുള്ള ഡിപ്പാർട്മെന്റ് ഓഫ് ഇൻഡസ്ട്രിയൽ ...
കൊച്ചി : കാക്കനാട് രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിൽ , കെഎസ്ഐഡിസിയുടെ സഹകരണത്തോടെ സ്ഥാപിച്ച ബിസിനസ് ഇൻകുബേഷൻ സെന്ററിന്റെ ഉദ്ഘാടനം വ്യവസായ, കായിക വകുപ്പു മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. സ്റ്റാർട്ടപ് മെന്ററിംഗ് സെഷനും ...