മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : കെ. എം. മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പാല നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 23 ന് നടക്കും. സെപ്റ്റംബർ 27 ന് ആണ് വോട്ടെണ്ണൽ. സെപ്റ്റംബർ നാല് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ...
പാലാ : കേരള രാഷ്ട്രീയത്തിലെ ഇതിഹാസവും പാലായുടെ മാണിക്യവുായിരുന്ന കെ. എം. മാണിക്ക് പാലാ കണ്ണീരോടെ വിട നൽകി. കെ. എം. മാണിയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പാലാ സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ സംസ്കരിച്ചു. മലങ്കര ...
പാലാ : കേരള രാഷ്ട്രീയത്തിലെ അതികായനായ കെ. എം. മാണിയുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് പാലാ കത്തീഡ്രലിൽ നടക്കും. ഇന്നലെ രാവിലെ എറണാകുളം ലേക്ക്ഷോർ ആശുപത്രിയിൽ നിന്ന് ആരംഭിച്ച വിലാപയാത്ര ഇന്ന് രാവിലെ ഏഴരയോടെയാണ് പാലായിലെ ...
കൊച്ചി : ഇന്നലെ അന്തരിച്ച കേരള കോൺഗ്രസ് ചെയർമാൻ കെ.എം. മാണിയുടെ മൃതദേഹം പൊതുദർശനത്തിനായി കോട്ടയത്തേക്ക് കൊണ്ടുപോയി. നാളെ ഉച്ചകഴിഞ്ഞ് പാലാ സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്കാരം. കെ. എം. മാണിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ...
കോട്ടയം : പാലായുടെ മാണിക്യമായിരുന്നു മാണിസാർ. ലോകത്ത് എവിടെ പാലാക്കാരെ കണ്ടുമുട്ടിയാലും മറ്റുള്ളവർ ആദ്യം തെരക്കുന്നത് മാണിസാറിനെ കുറിച്ചായിരിക്കും. അത്രകണ്ട് പാലായുടെ ബ്രാൻഡ് ഐക്കണായി മാണിസാർ മാറിയിരുന്നു. കഴിഞ്ഞ 54 ...
കൊച്ചി : കേരള രാഷ്ട്രീയത്തിലെ അതികായനും കേരളകോൺഗ്രസ് (എം) നേതാവും മുൻ മന്ത്രിയുമായ കെ.എം. മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ഇന്നു വൈകുന്നേരം 4.57 ന് കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. ...
ന്യൂഡൽഹി : കേരള രാഷ്ട്രീയത്തിനലെ അതികായനായ കെ. എം. മാണി നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ട്വിറ്ററിലാണ് തന്റെ അനുശോചന സന്ദേശം കുറിച്ചത്.
കൊച്ചി : കെ. എം. മാണിയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം. സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മുഖ്യമന്ത്രി പിണറായി വിജയൻ, വി.എസ്. അച്ചുതാനന്ദൻ, സ്പീക്കർ ശ്രീരാമകൃഷ്ണൻ, എഐസിസി ജനറൽ സെക്രട്ടറി മാരായ കെ. സി. വേണുഗോപാൽ, ...
കൊച്ചി : കെ. എം. മാണിയുടെ മൃതദേഹം നാളെ വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ വഴി വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. തുടർന്ന് കോട്ടയത്ത് കേരള കോൺഗ്രസ് സംസ്ഥാനകമ്മിറ്റി ഓഫീസിലും തിരുനക്കര മൈതാനത്തും പൊതുദർശനത്തിന് ...
കൊച്ചി : ഇന്ന് ലേക്ക്ഷോർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന കെ. എം. മാണിയുടെ മൃതദേഹം നാളെ രാവിലെ വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. ആദ്യം കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിലും തുടർന്ന് തിരുനക്കര ...