മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ.എം. മാണിയുടെ വിയോഗവാർത്തയറിഞ്ഞ് ലേക്ക്ഷോർ ആശുപത്രിയിലേക്ക് നേതാക്കളുടെയും പ്രവർത്തകരുടെയും പ്രവാഹം. ആശുപത്രിയിൽ പൊതുദർശനത്തിന് വെച്ച കെ. എം. മാണിയുടെ മൃതദേഹത്തിൽ ...
പാലാ : കൈപിടിച്ചു നടത്തിയ അച്ചാച്ചന്റെ കരുതൽ ഇനിയില്ലെന്ന് ജോസ് കെ. മാണി. മാണിസാറിന്റെ വിയോഗ വാർത്ത അറിയിച്ചുകൊണ്ട് തന്റെ ഫേസ് ബുക്ക് പേജിലാണ് ജോസ് കെ. മാണിയുടെ കുറിപ്പ്. ജോസ് കെ. മാണി എംപിയുടെ ഫേസ് ബുക്ക് കുറിപ്പിന്റെ ...
കൊച്ചി : കേരളത്തിൽ ഏറ്റവും കൂടുതൽകാലം മന്ത്രിയായിരുന്ന ജനപ്രതിനിധിയായിരുന്നു കെ. എം. മാണി. അദേഹം തോൽവി അറിയാതെ പാലായിൽ നിന്നും 13 തവണയായി 54 വർഷം നിയമസഭയിൽ എത്തി. 1965 ൽ പാലായിൽ നിന്നും ആദ്യം എംഎൽഎയായി. 1975 ൽ ആദ്യം മന്ത്രിയായി. ...
കൊച്ചി : കേരളകോൺഗ്രസ് (എം) നേതാവും മുൻ ധനകാര്യമന്ത്രിയുമായ കെ.എം. മാണി (86) അന്തരിച്ചു. ഇന്നു വൈകുന്നേരം 4.57 ന് കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി ശ്വാസകോശ രോഗത്തിനുള്ള ചികിത്സയിലായിരുന്നു. ഇന്ന് ...
കൊച്ചി : ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ലേക്ക്ഷോർ ആശുപത്രിയിൽ കഴിയുന്ന കേരള കോൺഗ്രസ് നേതാവും മുൻ ധനകാര്യമന്ത്രിയുമായ കെ. എം. മാണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി ...
കോട്ടയം : പാലായിൽ കെ. എം. മാണി 13 ാം തവണയും വിജയിച്ചു. 4,703 വോട്ടുകളാണ് ഭൂരിപക്ഷം. ഒരു വേള പിന്നിൽപ്പോയെങ്കിലും കെ. എം. മാണി പിന്നീട് ലീഡ് ഉയർത്തുകയായിരുന്നു. 2011 ലെ തെരഞ്ഞെടുപ്പിൽ 5,200 ലേറെ വോട്ടുകൾക്കാണ് കെ. എം. മാണി വിജയിച്ചത്. ...
കോട്ടയം : പാലാ നിയോജകമണ്ഡലത്തിൽ ആറ് മണിക്കൂർ പിന്നിടുമ്പോൾ 49.2 ശതമാനം പോളിംഗ്. യുഡിഎഫ് സ്ഥാനാർത്ഥിയും മുൻമന്ത്രിയുമായ കെ.എം. മാണി 13 ാം തവണയാണ് പാലായിൽ ജനവിധി തേടുന്നത്. എൻസിപിയിലെ മാണി സി. കാപ്പനാണ് എൽഡിഎഫ് സ്ഥാനാർത്ഥി. ...
തിരുവനന്തപുരം : ജിഎസ്ടിയിലേക്കുള്ള മാറ്റം സുഗമമാക്കുന്നതിന് സംസ്ഥാനങ്ങളുടെ ഐടി അടിത്തറ സുസജ്ജമാക്കണമെന്ന് ധനകാര്യമന്ത്രി കെ. എം. മാണി അഭിപ്രായപ്പെട്ടു. ധനമന്ത്രിമാരുടെ എംപവേർഡ് കമ്മിറ്റിയോഗത്തിൽ അധ്യക്ഷത വഹിച്ച് ...
തിരുവനന്തപുരം : സംസ്ഥാന ധനമന്ത്രിമാരുടെ യോഗം മെയ് 7,8 തീയതികളിൽ കോവളം ലീലാ ഹോട്ടലിൽ നടക്കും. വിവിധ സംസ്ഥാനങ്ങളിലായി 125 ഓളം പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. എംപവേർഡ് കമ്മിറ്റി ചെയർമാൻ കൂടിയായ ധനമന്ത്രി കെ. എം. മാണി ...
തിരുവനന്തപുരം : അടിസ്ഥാനസൗകര്യ വികസനം, ആരോഗ്യം, കൃഷി തുടങ്ങി മേഖലകൾക്ക ഊന്നൽ നൽകുന്ന ബജറ്റ് പ്രഖ്യാപനം ധനമന്ത്രി കെ. എം. മാണി നടത്തി. അടിസ്ഥാനസൗകര്യ വികസനത്തിന് 25,000 കോടി രൂപ സമാഹരിക്കും. കേരള അടിസ്ഥാനസൗകര്യ വികസന ഫണ്ട് ...