പൊതുദർശനം നാളെ കോട്ടയത്ത്

Posted on: April 9, 2019

കൊച്ചി : ഇന്ന് ലേക്ക്‌ഷോർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന കെ. എം. മാണിയുടെ മൃതദേഹം നാളെ രാവിലെ വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. ആദ്യം കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിലും തുടർന്ന് തിരുനക്കര മൈതാനിയിലും പൊതുദർശനത്തിന് വെയ്ക്കും.

പിന്നീട് ഉച്ചകഴിഞ്ഞ് പാലായിലെ വസതിയിലേക്ക് കൊണ്ടുപോകും.

TAGS: K.M. Mani |