മാണിയുടെ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി

Posted on: April 9, 2019

ന്യൂഡൽഹി : കേരള രാഷ്ട്രീയത്തിനലെ അതികായനായ കെ. എം. മാണി നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  പ്രധാനമന്ത്രി ട്വിറ്ററിലാണ് തന്റെ അനുശോചന സന്ദേശം കുറിച്ചത്.

TAGS: K.M. Mani |