ഇൻഫോസിസ് രണ്ടാംക്വാർട്ടർ ഫലം 11-ന്

Posted on: October 7, 2013

Narayana-Murthy-infosysനാരായണമൂർത്തി ചെയർമാനായി സ്ഥാനമേറ്റ ശേഷമുള്ള ഇൻഫോസിസിന്റെ രണ്ടാം ക്വാർട്ടർഫലം ഒക്ടോബർ 11-ന് പുറത്തുവരും. മുൻ ഗൈഡൻസിനേക്കാൾ മികച്ച ശുഭവാർത്തയാണ് വിപണി പ്രതീക്ഷിക്കുന്നത്. ഡോളറുമായുള്ള വിനിമയത്തിൽ രൂപ നേരിട്ട മൂല്യശോഷണം കമ്പനിക്കു വൻനേട്ടമാകും.

ഒന്നാം ക്വാർട്ടറിൽ 11,267 കോടി രൂപ വരുമാനവും 2374 കോടി രൂപ അറ്റാദായവുമാണ് ഇൻഫോസിസ് നേടിയത്.