ഇൻഡിഗോ തുടർച്ചയായി ആറാം വർഷവും ലാഭത്തിൽ

Posted on: October 7, 2014

Indigo-Logo--sഇൻഡിഗോ എയർലൈൻസ് തുടർച്ചയായി ആറാം വർഷവും ലാഭത്തിൽ. 2013-14 317 കോടി രൂപയാണ് അറ്റാദായം. തൊട്ടു മുൻവർഷം 787 കോടി രൂപയായിരുന്നു അറ്റാദായം. വരുമാനം മുൻവർഷത്തെ (2012-13) 9,458 കോടി രൂപയിൽ നിന്ന് 2013-14 ൽ 11,117 കോടി രൂപയായി വർധിച്ചു. ഇൻഡിഗോ അടുത്ത വർഷം പകുതിയോടെ ഇനീഷ്യൽ പബ്ലിക് ഓഫർ നടത്തിയേക്കും.