മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഐഡിബിഐയുടെ സൂക്ഷ്മ വ്യവസായ വായ്പ അനുസരിച്ചു നല്കിയ 101 ഇ- റിക്ഷ, 501 സൈക്കിൾ റിക്ഷ എന്നിവയുടെ ഫ്ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ നിർവഹിച്ചു. ബാങ്കിന്റെ ബിസിനസ് കറസ്പോണ്ടന്റായ ഭാരതീയ മൈക്രോ ...
കൊച്ചി : ഐഡിബിഐ ബാങ്ക് കേന്ദ്ര ഗവൺമെന്റിനുള്ള 92 കോടി രൂപയുടെ ലാഭവിഹിതം കൈമാറി. ഇതു സംബന്ധിച്ച ചെക്ക് ബാങ്ക് എംഡിയും സിഇഒയുമായ കിഷോർ ഖാരാട്ടും ഡിഎംഡി കെ. ഭത്രയും ചേർന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റിലിക്ക് കൈമാറി.
കൊച്ചി : ഐഡിബിഐ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി കിഷോർ പിരാജി ഖരാത് ചുമതലയേറ്റു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ബാങ്ക് ഓഫ് ബറോഡയിൽ മൂന്നു ദശകത്തെ ...
കൊച്ചി : വിദ്യാഭ്യാസ വായ്പ, വ്യക്തിഗത വായ്പ, ഓട്ടോ വായ്പ തുടങ്ങിയ വായ്പകൾ ശാഖകളിൽ കൈകാര്യം ചെയ്യുവാനായി ഐഡിബിഐ ബാങ്ക് പുതിയ ലോൺ ആപ്ളിക്കേഷൻ പ്രോസസിംഗ് സംവിധാനം ആരംഭിച്ചു. വായ്പ അപേക്ഷ സ്വീകരിക്കുന്നതു മുതൽ തുക ...
ചെന്നൈ : ഐഡിബിഐ ബാങ്ക് സുവർണജൂബിലി ആഘോഷത്തോടനുബന്ധിച്ച് ബാങ്കിന്റെ ചരിത്രം വിവരിക്കുന്ന കോഫി ടേബിൾ ബുക്ക് (സിറ്റിബി) പുറത്തിറക്കി. ചെന്നൈയിൽ നടന്ന ഡയറക്ടർ ബോർഡ് മീറ്റിങ്ങിൽ കേന്ദ്രധന കാര്യമന്ത്രാലയ അഡീഷണൽ ...
ന്യൂഡൽഹി : പൊതുമേഖലാ ബാങ്കായ ഐഡിബിഐ 26,000 കോടിയുടെ മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു. ഓഹരി വഴി 6000 കോടിയും ബോണ്ടുകളിലൂടെ 20,000 കോടിയും സമാഹരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. കേന്ദ്രഗവൺമെന്റിന്റെ ഓഹരിപങ്കാളിത്തം 51 ശതമാനമായി ...
കൊച്ചി : ഐഡിബിഐ ബാങ്കും മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് ആൻഡ് റീഫിനാൻസ് ഏജൻസി ( മുദ്ര) ലിമിറ്റഡും ജനറൽ റീഫിനാൻസ് കരാറിൽ ഒപ്പുവച്ചു. ഐഡിബിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. കെ. വി. ശ്രീനിവാസനും മുദ്ര ലിമിറ്റഡ് സിഇഒ ...
കൊച്ചി: ഫിനാൻഷ്യൽ ഇൻക്ലൂഷൻ രംഗത്തെ മികച്ച പ്രവർത്തനത്തിന് ഐഡിബിഐ ബാങ്കിന് 2015-ലെ ഇലെറ്റ്സ് നോളഡ്ജ് എക്സ്ചേഞ്ച് അവാർഡ്. പൊതുമേഖല ബാങ്കുകളുടെ വിഭാഗത്തിൽ സാമ്പത്തികസംയോജനത്തിനു ബാങ്കു നല്കിയ പ്രവർത്തനം ...
മുംബൈ : ഗ്ലോബൽ ഗ്രൂപ്പ് കമ്പനിയായ ജി ടി എല്ലിനെ നിഷ്ക്രിയ ആസ്തിയായി പൊതുമേഖല ബാങ്കുകൾ പ്രഖ്യാപിച്ചു. 90 ദിവസത്തിൽ അധികമായി വായ്പകളിലേക്കുള്ള തിരിച്ചടവ് മുടങ്ങിയതാണ് ഈ തീരുമാനത്തിലേക്കു ബാങ്കുകളെ നയിച്ചത്. ദേന ബാങ്ക്, ...
കൊച്ചി: അക്കൗണ്ട് ഉടമകൾക്ക് പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന പ്രകാരമുള്ള ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാക്കാൻ ഐഡിബിഐ ബാങ്കും ബജാജ് അലയൻസും ധാരണാപത്രം ഒപ്പുവച്ചു. ഇതനുസരിച്ച് 18-70 പ്രായപരിധിയിലുള്ളവർക്ക് 12 രൂപയും സേവന ...