മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ബാങ്ക് ശാഖകളിൽ പോകാതെ സൗകര്യപ്രദമായ രീതിയിൽ ഇടപാടുകൾ നടത്താൻ സഹായിക്കുന്ന സൊലൂഷൻ – ഐഡിബിഐ എക്സ്പ്രസ്, ഐഡിബിഐ ബാങ്ക് അവതരിപ്പിച്ചു. കേന്ദ്ര ധനകാര്യ സഹമന്ത്രി ജയന്ത് സിൻഹയാണ് ഐഡിബിഐ എക്സ്പ്രസ് സൊലൂഷൻ ...
മുംബൈ : വിജയ് മല്യയുടെ 1411 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 34 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഇതിൽ ഉൾപ്പെടും. ഐഡിബിഐ ബാങ്കിന് 900 കോടി രൂപ കുടിശിക വരുത്തിയ കേസിലാണ് സ്വത്തുക്കൾ പിടിച്ചെടുത്തത്. ...
കൊച്ചി : സാമ്പത്തിക സംയോജനത്തിനായി ഐഡിബിഐ ബാങ്ക് ദക്ഷിണ കന്നഡയിലെ ശ്രീ ക്ഷേത്ര ധർമസ്ഥല റൂറൽ ഡെവലപ്മെന്റ് പ്രോജക്ടുമായി (എസ്കെഡിആർഡിപി)ധാരണയിലെത്തി. ഐഡിബിഐ ബാങ്ക് 53,000 സ്വയം സഹായ ഗ്രൂപ്പുകൾക്ക് 7.5 ലക്ഷം രൂപ സഹായം നൽകി. ...
ന്യൂഡൽഹി : സ്വകാര്യവത്കരണ നീക്കത്തിനെതിരെ ഐഡിബിഐ ബാങ്ക് ജീവനക്കാർ നാളെ മുതൽ പണിമുടക്കും. നാല് ദിവസത്തെ പണിമുടക്കിനാണ് ഓഫീസർമാരും ജീവനക്കാരും നോട്ടീസ് നൽകിയിട്ടുള്ളത്. ഐഡിബിഐ ബാങ്ക് സ്വകാര്യവത്കരണം സംബന്ധിച്ച ബജറ്റ് ...
കൊച്ചി : ചെറുകിട നിക്ഷേപകർക്കു എടിഎം വഴി ഗവൺമെന്റ് സെക്യൂരിറ്റികളിൽ (ജി – സെക് നിക്ഷേപം) നിക്ഷേപം നടത്തുന്നതിന് ഐഡിബിഐ ബാങ്ക് സൗകര്യമൊരുക്കി. രാജ്യത്ത് ഇതാദ്യമായിട്ടാണ് ഇത്തരമൊരു സൗകര്യം ബാങ്ക് ലഭ്യമാക്കുന്നത്. ...
മുംബൈ : ഐഡിബിഐ കേസിൽ മാർച്ച് 18 ന് മുമ്പ് ഹാജരാകാൻ വിജയ് മല്യയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കിംഗ്ഫിഷർ എയർലൈൻസിനായി ഐഡിബിഐ ബാങ്കിൽ നിന്നു വായ്പ എടുത്ത 900 കോടി രൂപ മല്യ ഇതേവരെ തിരിച്ചടച്ചിട്ടില്ല. ...
കൊച്ചി : ഐഡിബിഐ ബാങ്ക് രണ്ടു വ്യത്യസ്ത ബോണ്ട് ഇഷ്യുവഴി 1900 കോടി രൂപ സ്വരൂപിച്ചു. ബേസൽ- മൂന്ന് അനുസരിച്ചുള്ള മൂലധനപര്യാപ്തത ശക്തമാക്കുന്നതിനുവേണ്ടിയാണ് പ്രൈവറ്റ് പ്ലേസ്മെന്റ് വഴി ഇത്രയും തുക സമാഹരിച്ചത്. ഇതോടെ മൂലധന ...
കൊച്ചി : ഇടപാടുകാർക്ക് ഏറ്റവും സുരക്ഷിത ബാങ്കിംഗ് സേവനം ഉറപ്പാക്കുവാനായി ഐഡിബിഐ ബാങ്ക് നവി മുംബൈയിലെ ബേലാപ്പൂരിൽ സ്വന്തമായി സെക്യൂരിറ്റി ഓപ്പറേഷൻ സെന്റർ (എസ്ഒസി) തുറന്നു. ബാങ്കിന്റെ ഡറ്റാ സെന്ററായിരിക്കും ഇവിടം. ...
കൊച്ചി : ഐഡിബിഐ ബാങ്ക് ഇഷ്യു ചെയ്ത അഞ്ചുവർഷം ഗ്രീൻ ബോണ്ടിനു മൂന്നിരട്ടി അപേക്ഷകൾ ലഭിച്ചു. 350 ദശലക്ഷം ഡോളറിന്റേതായിരുന്നു ഇഷ്യു. സിംഗപ്പൂർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ബോണ്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂപ്പൺ നിരക്ക് 4.25 ...
കൊച്ചി : ഐഡിബിഐ ബാങ്ക് സെപ്റ്റംബറിലവസാനിച്ച രണ്ടാം ക്വാർട്ടറിൽ 120 കോടി രൂപ അറ്റാദായം നേടി. മുൻവർഷഇതേ കാലയളവിലിത് 118 കോടി രൂപയായിരുന്നു. ഈ കാലയളവിൽ ബാങ്കിന്റെ വരുമാനം മുൻവർഷം രണ്ടാം ക്വാർട്ടറിലെ 7611 കോടി രൂപയിൽനിന്നു 7914 കോടി ...