ഐഡിബിഐ ബാങ്ക് കോഫി ടേബിൾ ബുക്ക് പുറത്തിറക്കി

Posted on: July 24, 2015

IDBI-Bank-CoffeTable-Book-b

ചെന്നൈ : ഐഡിബിഐ ബാങ്ക് സുവർണജൂബിലി ആഘോഷത്തോടനുബന്ധിച്ച് ബാങ്കിന്റെ ചരിത്രം വിവരിക്കുന്ന കോഫി ടേബിൾ ബുക്ക് (സിറ്റിബി) പുറത്തിറക്കി.

ചെന്നൈയിൽ നടന്ന ഡയറക്ടർ ബോർഡ് മീറ്റിങ്ങിൽ കേന്ദ്രധന കാര്യമന്ത്രാലയ അഡീഷണൽ സെക്രട്ടറിയും ഐഡിബിഐ ബാങ്ക് ഡയറക്ടറുമായ സ്‌നേഹലത ശ്രീവാസ്തവ കോഫി ടേബിൾ ബുക്കിന്റെ പ്രകാശനം നിർവഹിച്ചു. ഐഡിബിഐ ബാങ്ക് സിഎംഡി എം.എസ്. രാഘവൻ, ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

TAGS: IDBI BANK |