മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബായ് : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറുമായി ദുബായിൽ കൂടിക്കാഴ്ച നടത്തി. ഹിമാചൽപ്രദേശ് വ്യവസായ മന്ത്രി ബിക്രം സിംഗ്, ...
മസ്ക്കറ്റ് : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഒമാനിലെ ഇബ്രിയിലെ മൂന്നാമത് ആശുപത്രിക്ക് തുടക്കം കുറിച്ചു. 22 ബെഡുകളുള്ള ആസ്റ്റർ അൽ റഫാ, ഒമാനിലെ ആസ്റ്ററിന്റെ ഒൻപതാമത് ശാഖയാണ്. പ്രാഥമിക, ദ്വിതീയ ആരോഗ്യസേവനം ലഭ്യമാക്കുന്ന ...
കൊച്ചി : ആസ്റ്റർ ഡി. എം. ഹെൽത്ത്കെയർ ദക്ഷിണേന്ത്യയിൽ നാല് ആശുപത്രികൾ കൂടി സ്ഥാപിക്കുന്നൂ. കണ്ണൂർ, ബംഗലുരു ഹോസ്പിറ്റലുകൾ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. തിരുവനന്തപുരം, ചെന്നെ എന്നിവിടങ്ങളിൽ ആശുപത്രികൾ തുടങ്ങുന്നതിനുള്ള ...
ദുബായ് : അല്‍ ഖിസൈസില്‍ ആസ്റ്ററിന്റെ 150 കിടക്കകളുളള പുതിയ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഉദ്ഘാടനം ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹിസ് എക്സലന്‍സി ഹുമൈദ് അല്‍ ഖുത്തമി ...
കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന് നടപ്പ് സാമ്പത്തികവർഷം രണ്ടാം ക്വാർട്ടറിൽ 11 കോടി രൂപ അറ്റാദായം. മുൻ വർഷം ഇതേകാലയളവിൽ 0.51 കോടിയായിരുന്നു അറ്റാദായം. സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ വരുമാനം 17 ശതമാനം ...
കൊച്ചി : സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനങ്ങൾക്ക് പ്രാഥമിക ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നതിനുള്ള ആസ്റ്റർ വോളണ്ടിയേഴ്സ് മൊബൈൽ മെഡിക്കൽ സർവീസ് പദ്ധതി ഡൽഹിയിൽ ആരംഭിച്ചു. ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ, ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ...
കൊച്ചി : ആരോഗ്യസേവനരംഗത്ത് രാജ്യാന്തര തലത്തിൽ പ്രബലരായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ ആസ്റ്റർ ഈസി കെയർ പദ്ധതി അവതരിപ്പിച്ചു. അവിചാരിതമായി ഉണ്ടാകുന്ന അത്യാഹിതവേളകളിലും നേരത്തെ തീരുമാനിച്ച ...
ന്യൂഡൽഹി : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ നൈജീരിയയിലെ അഫെ ബാബലോള യൂണിവേഴ്സിറ്റി അദോ എകിറ്റിയുമായി ആരോഗ്യമേഖലയിൽ സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. ധാരണപ്രകാരം ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ നൈജീരിയയിൽ എല്ലാ ...
ദുബായ് : ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് ഫിക്കിയുടെ (FICCI) ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ്. ആരോഗ്യ മേഖലയില്‍ നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. ...
കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ 2018 ജൂൺ 30 ന് അവസാനിച്ച ക്വാർട്ടറിൽ 20 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിൽ 80 കോടി രൂപ നഷ്ടത്തിലായിരുന്നു. വാർഷികാടിസ്ഥാനത്തിൽ 125 ശതമാനം വളർച്ചവകൈവരിച്ചു. വരുമാനം മുൻവർഷം ...