മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബായ് : ആസ്റ്റർ സൊമാലിയയിലെ ക്ഷാമപ്രദേശങ്ങളിൽ 150,000 ൽ അധികം സൽമാ ഭക്ഷണ പാക്കറ്റുകൾ ബലി പെരുന്നാൾ സമ്മാനമായി വിതരണം ചെയ്തു. ആസ്റ്റർ വോളണ്ടിയർ പ്രോഗ്രാമിന്റെയും ആസ്റ്റർ@30 കാമ്പൈനിന്റെയും ഭാഗമായി രണ്ട് ...
കൊച്ചി : ആസ്റ്റർ ഗ്രൂപ്പ് കേരളത്തിൽ മൂന്ന് ആശുപത്രികൾ തുടങ്ങുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ ചാലയിൽ 200 കിടക്കകളുള്ള ആസ്റ്റർ മിംസ്, ...
കൊച്ചി : ദുബായ് ആസ്ഥാനമായുള്ള ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ 2016-2017 സാമ്പത്തിക വർഷത്തിൽ ഇന്ത്യ, മിഡിൽ ഈസ്റ്റ് മേഖലകളിൽ മികച്ച നേട്ടം രേഖപ്പെടുത്തി. സുസ്ഥിരമായ വികസനരീതികളും ഏറ്റെടുക്കലുകളുമാണ് വളർച്ചയ്ക്ക് സഹായിച്ചത്. ...
കൊച്ചി : ഏറ്റവും മികച്ച ആരോഗ്യപരിപാലന അറിവുകളും വൈദഗ്ദ്ധ്യവും ഇന്ത്യയിലെ ഡോക്ടർമാർക്ക് ലഭ്യമാക്കുന്നതിനായി ആസ്റ്റർ മെഡ്സിറ്റിയും തോമസ് ജേഫേഴ്സൺ യൂണിവേഴ്സിറ്റി (ടിജെയു) യും സുപ്രധാന കരാറിൽ ഒപ്പുവച്ചു. 1824 മുതൽ ...
കോഴിക്കോട് : മലബാറിന്റെ വികസനം ലക്ഷ്യമിട്ട് കേരള ഇൻവെസ്റ്റ്മെന്റ് കോൺക്ലേവ് 22,23 തീയതികളിൽ കോഴിക്കോട്ട് നടത്തും. കോഴിക്കോട് ബൈപാസിൽ യുഎൽ സൈബർപാർക്കിൽ 22 ന് രാവിലെ ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ...
ദുബായ് : ആരോഗ്യരംഗത്ത് ഗൾഫ് മേഖലയിലെ ആദ്യത്തെ ഇ-കൊമേഴ്സ് സ്റ്റോറിന് തുടക്കമായി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ആസ്റ്റർഓൺലൈൻ സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആസ്റ്റർ ഫാർമസിയുടെ 200 മത് ഔട്ട്ലെറ്റിന്റെ ...
കോഴിക്കോട് : ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ഭാഗമായ ആസ്റ്റർ മിംസ് കണ്ണൂരിലും കോഴിക്കോട്ടും പുതിയ മൾട്ടി സ്പെഷാലിറ്റി ആശുപത്രികൾ തുടങ്ങുന്നു. കണ്ണൂർ ചാലയിലും, കോഴിക്കോട്ട് പന്തീരാങ്കാവ് ദേശീയപാതയിലും നിർമാണം ...
കൊച്ചി : ആസ്റ്റർ മെഡ്സിറ്റിയിൽ സൗജന്യ പ്ലാസ്റ്റിക് സർജറി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 4 തിങ്കളാഴ്ച നടക്കുന്ന ക്യാമ്പിൽ രജിസ്ട്രേഷനും ഡോക്ടർ കൺസൾട്ടേഷനും സൗജന്യമായിരിക്കും. രാവിലെ 9 മുതൽ വൈകുന്നേരം 4 ...
കൊച്ചി : ആസ്റ്റർ മെഡ്സിറ്റിയിൽ കുട്ടികളുടെ ബുദ്ധിവികാസം സംബന്ധിച്ചുള്ള അവബോധ വാരചരണം മാർച്ച് 28 മുതൽ ഏപ്രിൽ 2 വരെ നടത്തുന്നു. ആസ്റ്റർ ന്യൂറോ ഡവലപ്മെന്റ് സെന്റർ ഫോർ ചിൽഡ്രന്റെ നേതൃത്വത്തിൽ മാനസികവികസനം സംബന്ധിച്ച ...
കൊച്ചി : ഫോബ്സ് തയാറാക്കിയ അതിസമ്പന്നരുടെ 2016 ലെ ലിസ്റ്റിൽ ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി ആദ്യ 500 ൽ ഇടം നേടി. ആദ്യ 500 ൽ ഇടം പിടിച്ച ആദ്യത്തെ മലയാളിയാണ് യൂസഫലി. 4.2 ബില്യൺ യുഎസ് ഡോളർ (25,200 കോടി രൂപ) ആണ് യൂസഫലിയുടെ ആസ്തി. ...