27
Saturday
April 2024
April 2024
ബാങ്ക് മസ്‌ക്കറ്റ് മംഗൾകേശവിലെ ഓഹരി വിൽക്കും
Posted on: November 10, 2013
ഒമാനിലെ പ്രമുഖ ബാങ്കായ ബാങ്ക് മസ്‌ക്കറ്റ്, മംഗൾ കേശവ് സെക്യൂരിറ്റീസിലെ ഓഹരി വിൽക്കാൻ തീരുമാനിച്ചു. 45.7 ശതമാനം ഓഹരിപങ്കാളിത്തമാണ് ബാങ്ക് മസ്‌ക്കറ്റിനുള്ളത്. മംഗൾകേശവ് പ്രമോട്ടർമാർ ബൈബാക്കിനു തയാറായേക്കുമെന്നും സൂചനയുണ്ട്. മുംബൈ ആസ്ഥാനമായുള്ള സ്‌റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമാണ് മംഗൾകേശവ് സെക്യൂരിറ്റീസ്.
TAGS: Bank Muscat | Mangal Keshav Securities Ltd |
News in this Section