ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: April 16, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 288.80 പോയിന്റ് കുറഞ്ഞ് 73,110.98 പോയിന്റിലും നിഫ്റ്റി 80.30 പോയിന്റ്കുറഞ്ഞ് 22,192.20
പോയിന്റിലുമാണ് രാവിലെ 09.29 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |