ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: April 15, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 766.39 പോയിന്റ് കുറഞ്ഞ് 73,478.51 പോയിന്റിലും നിഫ്റ്റി 231.11 പോയിന്റ് കുറഞ്ഞ്് 22,288.30 പോയിന്റിലുമാണ് രാവിലെ 09.29 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |