ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: April 12, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 102.71 പോയിന്റ് കുറഞ്ഞ് 74,935.44 പോയിന്റിലും നിഫ്റ്റി 34.21 പോയിന്റ് കുറഞ്ഞ് 22,719.60 പോയിന്റിലുമാണ് രാവിലെ 09.32 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |