ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: February 16, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 259.40 പോയിന്റ് വര്‍ദ്ധിച്ച് 72,309.78 പോയിന്റിലും നിഫ്റ്റി 99.75 പോയിന്റ് വര്‍ദ്ധിച്ച്് 22,010.50 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |