ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: January 25, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 485.25 പോയിന്റ് കുറഞ്ഞ് 70,575.06 പോയിന്റിലും നിഫ്റ്റി 90.75 പോയിന്റ് കുറഞ്ഞ് 21,363.20 പോയിന്റിലുമാണ് രാവിലെ 10.00 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |