ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: January 24, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 23.26 പോയിന്റ് കുറഞ്ഞ് 70,347.29 പോയിന്റിലും നിഫ്റ്റി 8.41 പോയിന്റ് കുറഞ്ഞ് 21,247.20 പോയിന്റിലുമാണ് രാവിലെ 09.32 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |