ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: January 19, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 669.85 പോയിന്റ് വര്‍ദ്ധിച്ച് 71,856.71 പോയിന്റിലും നിഫ്റ്റി 184.66 പോയിന്റ് വര്‍ദ്ധിച്ച് 21,646.90 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |