ഓഹരി വിപണികളില്‍ നഷ്ടത്താടെ ക്ലോസിംഗ്

Posted on: January 16, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 199.17 പോയിന്റ് കുറഞ്ഞ് 73,128.77 പോയിന്റിലും നിഫ്റ്റി 65.16 പോയിന്റ് കുറഞ്ഞ 22,032.30 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |