ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: December 4, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 1383.93 പോയിന്റ് വര്‍ദ്ധിച്ച് 68,865.12 പോയിന്റിലും നിഫ്റ്റി 418.90 പോയിന്റ് വര്‍ദ്ധിച്ച് 20,686.80 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |