ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: September 1, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 173.09പോയിന്റ് വര്‍ദ്ധിച്ച് 65,004.50 പോയിന്റിലും നിഫ്റ്റി 57.41 പോയിന്റ് വര്‍ദ്ധിച്ച് 19,311.20 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |