മെഴ്‌സിഡീസ് ബെന്‍സിന് മികച്ച നേട്ടം

Posted on: April 19, 2023

കൊച്ചി : മെഴ്‌സിഡീസ് ബെന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷവും നടപ്പു സാമ്പത്തിക വര്‍ഷം ആദ്യത്രൈമാസത്തിലും മികച്ച വിലകൈവരിച്ചു. 16,497 യൂണിറ്റ് വില്പന കഴിഞ്ഞ സാമ്പത്തിക വര്‍ഷം മെഴ്‌സിഡീസിന്റെ എക്കാലത്തെയും മികച്ചതായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 37 ശതമാനം വളര്‍ച്ച.

4697 യൂണിറ്റ് വി്‌ല്പന നടത്തി സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്രൈമാസത്തില്‍ മികച്ച നേട്ടം ഉണ്ടാക്കി. ടിഇവി വിഭാഗത്തില്‍ 107 ശതമാനമാണ് വളര്‍ച്ച.

സെഡാന്‍വിഭാഗത്തില്‍ 27 ശതമാനം വളര്‍ച്ച എഎംജി ജിടി 63 വിഭാഗത്തിലൂടെ മികച്ച അനുഭവം നല്‍കി കമ്പനി ജനപ്രിയത വര്‍ധിപ്പിച്ചതായി മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യഎംഡിയും സിഇഒയുമായസന്തോഷ് അയ്യര്‍ പറഞ്ഞു.

TAGS: Mercedes-Benz |