മെഴ്‌സിഡസ് ബെൻസ് ജിഎൽഎസ് – എസ് ക്ലാസ് എസ് യു വി വിപണിയില്‍

Posted on: June 18, 2020

പൂണെ : മെഴ്‌സിഡീസ് ബെന്‍സിന്റെ 6- സീറ്റര്‍ എസ് യു വി ജിഎല്‍എസിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിച്ചു.  പെട്രോള്‍ ഡീസല്‍ എൻജിനുകളുമുണ്ട്.

രണ്ടിനും ഷോറൂം വില 99.9 ലക്ഷം രൂപ. നേരത്തേയുള്ള മോഡലിനെക്കാള്‍ വലുപ്പമുള്ള വാഹനത്തില്‍ ഒട്ടേറെ സൗകര്യങ്ങളും മികച്ച കണക്ടിവിറ്റിയും ഒരുക്കിയിട്ടുണ്ടെന്ന്
കമ്പനി അറിയിച്ചു.