ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: December 29, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 223.60
പോയിന്റ് വര്‍ദ്ധിച്ച് 61,133.88 പോയിന്റിലും നിഫ്റ്റി 68.50 പോയിന്റ് വര്‍ദ്ധിച്ച് 18,191.00
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Senesx |