ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: December 22, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 241.02 പോയിന്റ് കുറഞ്ഞ് 60,826.22 പോയിന്റിലും നിഫ്റ്റി 71.75 പോയിന്റ് കുറഞ്ഞ്് 18,127.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Senesx |