ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: December 22, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 7.30 പോയിന്റ് കുറഞ്ഞ് 61,059.94 പോയിന്റിലും നിഫ്റ്റി 15.65 പോയിന്റ് കുറഞ്ഞ് 18,183.45 പോയിന്റിലുമാണ് രാവിലെ 09.32 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |