ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: December 8, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 160.00 പോയിന്റ് വര്‍ദ്ധിച്ച് 62,570.68 പോയിന്റിലും നിഫ്റ്റി 48.85 പോയിന്റ് വര്‍ദ്ധിച്ച് 18,609.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |