ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: October 12, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 291.30 പോയിന്റ് വര്‍ദ്ധിച്ച് 57,438.62 പോയിന്റിലും നിഫ്റ്റി 80.65 പോയിന്റ് വര്‍ദ്ധിച്ച് 17,064.20 പോയിന്റിലുമാണ് രാവിലെ 09.44 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |