ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: April 30, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 152.32 പോയിന്റ് വര്‍ദ്ധിച്ച് 74,823.60 പോയിന്റിലും നിഫ്റ്റി 50.30 പോയിന്റ് വര്‍ദ്ധിച്ച്് 22,693.70 പോയിന്റിലുമാണ് രാവിലെ 09.34 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Markt |