ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: September 9, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 104.92 പോയിന്റ് വര്‍ദ്ധിച്ച് 59,793.14 പോയിന്റിലും നിഫ്റ്റി പോയിന്റ് 34.60 വര്‍ദ്ധിച്ച്് 17,833.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |