ഐഡിഎഫ്സി മ്യൂച്വല്‍ ഫണ്ട് നിഫ്റ്റി200 മൊമെന്റം 30 ഇന്‍ഡക്സ് ഫണ്ട് ഓഗസ്റ്റ് 26 വരെ

Posted on: August 19, 2022

കൊച്ചി : ഐഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് ഐഡിഎഫ്‌സി നിഫ്റ്റി200 മൊമെന്റം 30 ഇന്‍ഡക്‌സ് ഫണ്ട് ലോഞ്ച് പ്രഖ്യാപിച്ചു, ഇത് നിഫ്റ്റി200 മൊമെന്റം 30 ഇന്‍ഡക്‌സിന്റെ പകര്‍പ്പായ 30 ഹൈ മൊമെന്റം ലാര്‍ജ്, മിഡ് ക്യാപ് സ്റ്റോക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഓപ്പണ്‍-എന്‍ഡ് ഇന്‍ഡക്‌സ് സ്‌കീമാണ്.

പുതിയ ഫണ്ട് ഓഫര്‍ 2022 ഓഗസ്റ്റ് 19 വെള്ളിയാഴ്ച ആരംഭിക്കുകയും 26 ഓഗസ്റ്റ് 2022 വെള്ളിയാഴ്ച അവസാനിക്കുകയും ചെയ്യുന്നു. ഐഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് വെബ്‌സൈറ്റ് ലിങ്ക് വഴിയും നിക്ഷേപം നടത്താം https: //idfcmf.com/idfc-nifty200-fund-nfo/.

TAGS: IDFC Bank |