ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: July 21, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 2.17 പോയിന്റ് വര്‍ദ്ധിച്ച് 55,399.70 പോയിന്റിലും നിഫ്റ്റി 4.80 പോയിന്റ് വര്‍ദ്ധിച്ച് 16,525.65 പോയിന്റിലുമാണ് രാവിലെ 09.53 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |