ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: July 19, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 107.50 പോയിന്റ് കുറഞ്ഞ് 54,413.65 പോയിന്റിലും നിഫ്റ്റി 30.80 പോയിന്റ് കുറഞ്ഞ് 16,247.70 പോയിന്റിലുമാണ് രാവിലെ 09.34 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |