ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: July 18, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 412.41 പോയിന്റ് വര്‍ദ്ധിച്ച് 54,173.19 പോയിന്റിലും നിഫ്റ്റി 117.95 പോയിന്റ് വര്‍ദ്ധിച്ച് 16,167.15 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |