ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: July 15, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 159.88 പോയിന്റ് വര്‍ദ്ധിച്ച് 53,576.03 പോയിന്റിലും നിഫ്റ്റി 57.90 പോയിന്റ് വര്‍ദ്ധിച്ച് 15,996.55 പോയിന്റിലുമാണ് രാവിലെ 09.31 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |