ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: July 13, 2022

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 212.56 പോയിന്റ് വര്‍ദ്ധിച്ച് 54,099.17 പോയിന്റിലും നിഫ്റ്റി 59.65 പോയിന്റ് വര്‍ദ്ധിച്ച് 16,117.95 പോയിന്റിലുമാണ് രാവിലെ 09.38 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |