ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: June 14, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 149.70 പോയിന്റ് കുറഞ്ഞ് 52,697.00 പോയിന്റിലും നിഫ്റ്റി 39.90 പോയിന്റ് കുറഞ്ഞ് 15,734.50 പോയിന്റിലുമാണ് രാവിലെ 09.24 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |