ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: June 9, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 187.74 പോയിന്റ് കുറഞ്ഞ് 54,704.75 പോയിന്റിലും നിഫ്റ്റി 53.75 പോയിന്റ് കുറഞ്ഞ് 16,302.50 പോയിന്റിലുമാണ് രാവിലെ 09.32 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |