ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: June 7, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 537.96 പോയിന്റ് കുറഞ്ഞ് 55,137.36 പോയിന്റിലും നിഫ്റ്റി 152.65 പോയിന്റ് കുറഞ്ഞ് 16,416.90 പോയിന്റിലുമാണ് രാവിലെ 09.45 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |