ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: June 6, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 156.54 പോയിന്റ് കുറഞ്ഞ് 55,612.69 പോയിന്റിലും നിഫ്റ്റി 74.30 പോയിന്റ് കുറഞ്ഞ് 16,510.00 പോയിന്റിലുമാണ് രാവിലെ 09.45 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |