ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: June 3, 2022

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 48.88
പോയിന്റ് കുറഞ്ഞ് 55,769.23 പോയിന്റിലും നിഫ്റ്റി 43.70 പോയിന്റ് കുറഞ്ഞ് 116,584.30
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: Stock Market |