ധനലക്ഷ്മി ബാങ്കിന് 12 കോടി ലാഭം

Posted on: February 10, 2021

കൊച്ചി: ധനലക്ഷ്മി ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷം ഡിസംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ 12 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍ ബാങ്കിന്റെ അറ്റലാഭം 21 കോടി രൂപയായിരുന്നു.

അറ്റ പലിശ വരുമാനം 251 കോടി രൂപയില്‍നിന്ന് 237 കോടി രൂപയായി കുറഞ്ഞു. ഡിസംബര്‍ ക്വാര്‍ട്ടറിലെ പലിശ ഇതര വരുമാനം 49 കോടി രൂപയാണ്. 32 കോടി രൂപയാണ് ബാങ്കിന്റെ പ്രവര്‍ത്തന ലാഭം.

TAGS: Dhanlaxmi Bank |