ധനലക്ഷ്മി ബാങ്കിന് ഐഎസ്ഒ 27001 അംഗീകാരം

Posted on: August 29, 2019

ധനലക്ഷ്മി ബാങ്കിന്റെ ഇൻഫർമേഷൻ ടെക്‌നോളജി പ്രവർത്തനങ്ങൾക്കു ലഭിച്ച ഐഎസ്ഒ 27001 – 2013 സർട്ടിഫിക്കറ്റ് തൃശൂരിൽ നടന്ന ചടങ്ങിൽ ബിഎസ്‌ഐ ദക്ഷിണമേഖല മേധാവി നാഗേന്ദ്ര വെങ്കബറാവു ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടർ ടി. ലതയ്ക്കു കൈമാറുന്നു.

തൃശൂർ : ധനലക്ഷ്മി ബാങ്കിന് ഇൻഫർമേഷൻ ടെക്‌നോളജി പ്രവർത്തനങ്ങൾക്കുള്ള ഐഎസ്ഒ 27001 – 2013 അംഗീകാരം ലഭിച്ചു.

തൃശൂരിൽ നടന്ന ചടങ്ങിൽ ബിഎസ്‌ഐ ദക്ഷിണമേഖല മേധാവി നാഗേന്ദ്ര വെങ്കബറാവു ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടർ ടി. ലതയ്ക്ക് സർട്ടിഫിക്കറ്റ് കൈമാറി.

TAGS: Dhanlaxmi Bank |